Atomic Energy Commission is established in:(അറ്റോമിക് എനർജി കമ്മീഷൻ രൂപീകരിച്ച വർഷം?)

1) അറ്റോമിക് എനർജി കമ്മീഷൻ രൂപീകരിച്ച വർഷം?

ഉത്തരം :- 1948

👔 ഇന്ത്യൻ ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം

1954

👔 ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ്

ഹോമി ജെ ഭാഭ

👔 ഇന്ത്യ ആദ്യമായി അണു പരീക്ഷണം നടത്തിയത്

1974 മെയ് 18

Leave a Reply