Arjuna Award started in: ( അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?)

1) അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?

ഉത്തരം :- 1961

🏆 അർജുന അവാർഡിന്റെ സമ്മാന തുക

5 ലക്ഷം

🏆 അർജുന അവാർഡ് നേടിയ ആദ്യ മലയാളി

സി ബാലകൃഷ്ണൻ (1965)

🏆 അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത

കെ സി ഏലമ്മ (1975)

Leave a Reply