Archeological Survey of india is started in : (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രൂപീകൃതമായത്?)

1) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രൂപീകൃതമായത്?

ഉത്തരം :- 1861

✍ ഇന്ത്യയിൽ സിന്ധു നദീതട ഉത്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

✍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രൂപീകൃതമാകുമ്പോൾ ഇന്ത്യൻ വൈസ്രോയി

കാനിംഗ് പ്രഭു

✍ ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്

അലക്സാണ്ടർ കണ്ണിങ് ഹാം

Leave a Reply