A sea without direction on the frontiers of India?( ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്?)

1) ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്?

ഉത്തരം:- വടക്ക്

🎯 ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ വേർതിരിക്കുന്നത്

പാക് കടലിടുക്ക്

🎯 പാകിസ്താനെയും അഫ്ഘാനിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്നത്

ഡ്യുറന്റ് ലൈൻ

🎯 ഇന്ത്യയെയും പാകിസ്താനെയും തമ്മിൽ വേർതിരിക്കുന്ന രേഖ

റാഡ്ക്ലിഫ് ലൈൻ

Leave a Reply