1954ൽ നൽകിത്തുടങ്ങിയ ഭാരതരത്നം ബഹുമതി നിർത്തലാക്കിയശേഷം പുനരാരംഭിച്ച വർഷം?

ഉത്തരം:- 1980

🎐 1977 ൽ ജനതാ ഗവൺമെന്റ് നിർത്തലാക്കിയ ഭാരതരത്നം ബഹുമതി 1980 ജനുവരിയിൽ ഇന്ദിരാഗാന്ധി ഗവൺമെന്റ് ആണ് പുനഃസ്ഥാപിച്ചത്

🎐 ആദ്യമായി ഭാരതരത്നം നേടിയ വനിത

ഇന്ദിരാഗാന്ധി (1971)

🎐 1980 ൽ ഭാരതരത്നം നേടിയത്

മദർ തെരേസ

🎐 ഭാരതരത്നം നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ജവഹർലാൽ നെഹ്റു (1955)

🎐 മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ

ലാൽ ബഹദൂർ ശാസ്ത്രി (1966)

Leave a Reply