1946 naval mutiny took place in:(1946ൽ നാവിക കലാപം നടന്നത്?)

1) 1946 ൽ നാവിക കലാപം നടന്നത്?

ഉത്തരം :- ബോംബെ

🎲 നാവിക കലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധ കപ്പൽ

എച്ച് എം എസ് തൽവാർ

🎲 നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി

വേവൽ പ്രഭു

🎲 “സ്വരാജിന്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെട്ട മറ്റൊരു ആണി” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്

1946 ലെ നാവിക കലാപത്തെ

Leave a Reply