ലോക പൈതൃക സ്വത്തുക്കളുടെ ഔദ്യോഗിക പട്ടിക തയാറാക്കുന്ന സംഘടനയേത്?

ഉത്തരം:- UNESCO

🎍 യുനെസ്കോയുടെ മുഴുവൻ പേര് യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ എന്നതാണ്

🎍 1946 നവംബർ നാലിനാണ് യുനെസ്കോ നിലവിൽ വന്നത്

🎍 യുനെസ്കോയുടെ ആസ്ഥാനം പാരീസ് ആണ്

🎍 വനമേഖല, പർവതനിര, തടാകങ്ങൾ, മരുഭൂമി, മനുഷ്യനിർമ്മിതികൾ തുടങ്ങിയവയാണ് ലോക പൈതൃക സ്വത്തുക്കളിൽ ഉൾപ്പെടുന്നവ.

Leave a Reply