ലാസ്റ്റ് ഗ്രേഡ് മുൻവർഷത്തെ ചോദ്യങ്ങൾ

1) പോപ്പുലർ വൈസ്രോയി എന്നറിയപ്പെടുന്നത്?

റിപ്പൺ പ്രഭു

2) പ്രിവിപഴ്‌സ് നിർത്തലാക്കിയ ഭരണഘടന ഭേദഗതി?

26

3) ചേരിചേരാ സംഘടന രൂപം കൊണ്ട വർഷം?

1961

4) വൈറ്റ് വിട്രിയോൾ

സിങ്ക് സൾഫേറ്റ്

5) ലോകത്താദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ രാജ്യം?

USSR

6) ദേശീയ വികസന സമിതി നിലവിൽ വന്ന വർഷം?

1952

7) യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നിലവിൽ വന്ന പഞ്ചവത്സര പദ്ധതി:

ഒന്നാം പഞ്ചവത്സര പദ്ധതി

8) SBI യുടെ ആസ്ഥാനം?

മുംബൈ

9) ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്:

1950

10) ഇന്ത്യയുടെ കവാടം?

മുംബൈ

11) യൂറോപ്പിന്റെ രോഗി

തുർക്കി

12) വിവരാവകാശ നിയമം നിലവിൽ വന്നത്:

2005

13) കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ:

പട്ടം

14) കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം:

തിരുവനന്തപുരം

15) സിഗരറ്റ് ലാമ്പിൽ ഉപയോഗിക്കുന്ന പ്രധാന ഘടകം?

ബ്യുട്ടേയ്ൻ

Leave a Reply