മേഘങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

ഉത്തരം:- നെഫോളജി

☁ ജെറ്റ് വിമാനങ്ങൾ കടന്ന് പോകുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന മേഖങ്ങളാണ് കോൺട്രെയിൽ (Contrail)

☁ നാക്രിയസ് മേഘങ്ങൾ (Nacreous Clouds) കാണപ്പെടുന്നത് സ്ട്രാറ്റോസ്ഫിയർ പാളിയിലാണ്

☁ നിശാദീപങ്ങൾ എന്നറിയപ്പെടുന്ന നോക്ടിലൂസന്റ് മേഘങ്ങൾ സ്ഥിതി ചെയ്യുന്നത് മീസൊസ്ഫിയർ പാളിയിലാണ്. ഇവയാണ് ഭൗമോപരിതലത്തിൽ നിന്നും ഏറ്റവും അകലെയുള്ള മേഘങ്ങൾ

Leave a Reply