മുൻവർഷത്തെ ജി കെ ചോദ്യങ്ങൾ

1) രാജ്യത്തിന്റെ സർവ്വ സൈന്യാധിപനും തലവനും ആരാണ്?

രാഷ്ട്രപതി

2) ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം?

ഇന്ത്യ

3) സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര്?

പ്രസിഡന്റ്

4) കേരളത്തിൽ ഒരു ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി?

മീൻവല്ലം

5) ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി?

പെരിയാർ

6) മലപ്പുറം ജില്ലയിൽ വരുന്ന മൽസ്യബന്ധന തുറമുഖം?

പൊന്നാനി

7) കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം?

ചൂലന്നൂർ

8) മുല്ലപ്പെരിയാർ ഡാം ഉൽഘാടനം ചെയ്ത വർഷം:

1895

9) ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സാങ്കേതം?

ചെന്തുരുണി

10) കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്ക്?

സുൽത്താൻബത്തേരി

11) കേരളത്തിൽ ജനസംഖ്യാ വളർച്ചാനിരക്ക് ഏറ്റവും കുറവായ ജില്ല?

പത്തനംതിട്ട

12) കേരളത്തിലെ സംഗീതജ്ഞനായ രാജാവ്?

സ്വാതിതിരുനാൾ

13) കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല?

പാലക്കാട്

14) ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു?

മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

15) കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

കെ കേളപ്പൻ

16) ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യതിനു വേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്?

അയ്യങ്കാളി

17) പുന്നപ്ര വയലാർ സമരം നടന്ന വർഷം?

1946

18) ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ ഉദ്ദേശം എന്തായിരുന്നു?

ഖിലാഫത്ത് സമരപ്രചരണം

19) 1957- ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി?

ഇ എം എസ്

20) ആകാശത്തിന്റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം:

വിസരണം

Leave a Reply