മുൻവർഷത്തെ ചോദ്യങ്ങൾ

1) ഇന്ത്യൻ രൂപയുടെ ചിഹ്നം നിലവിൽ വന്ന വർഷം?

2010

2) കൂടംകുളം ആണവ നിലയവുമായി സഹകരിക്കുന്ന രാജ്യം?

റഷ്യ

3) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം പാസ്സാക്കിയ വർഷം?

2005

4) ഈജിപ്തിന്റെ തലസ്ഥാനം:

കെയ്റോ

5) അന്താരാഷ്ട്ര സൈബർ സുരക്ഷാ ദിനം:

നവംബർ 30

6) ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാന കോശം?

വിക്കീപീഡിയ

7) പ്രോട്ടോസോവ മൂലമുണ്ടാകുന്ന പ്രധാന രോഗം?

മലമ്പനി

8) ആകാശത്തിന്റെ നീല നിറത്തെകുറിച് വിശദീകരിച്ചത്?

റായ്‌ലി

9) അമോണിയയുടെ നിർമ്മാണ പ്രക്രിയ:

ഹേബർ പ്രക്രിയ

10) കേരളത്തിന്റെ വൃന്ദാവനം:

മലമ്പുഴ

Leave a Reply