പി എസ് സി പരീക്ഷയിലെ വർഷങ്ങൾ

1) ഇടുക്കി ജില്ല രൂപവത്കരിച്ചതെന്ന്?

1972

2) കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?

1970

3) കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ വർഷം?

1973

4) കേരള പഞ്ചായത്തീരാജ് സംവിധാനം ഔപചാരികമായി ഉൽഘാടനം ചെയ്യപ്പെട്ടതെന്ന്?

1960

5) പണ്ഡിറ്റ് കറുപ്പൻ കൊച്ചിയിൽ കായൽ സമ്മേളനം നടത്തിയ വർഷം?

1913

6) ഗുരുവായൂർ ടൗൺഷിപ്പ് നിലവിൽ വന്ന വർഷം?

1962

7) ആർ ശങ്കർ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വർഷം?

1962

8) കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സ്ഥാപിതമായതെന്ന്?

1961

9) തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്?

1963

10) മാട്ടുപ്പെട്ടിയിൽ ഇന്തോ-സ്വിസ് പ്രോജക്ട് നിലവിൽ വന്ന വർഷം?

1963

11) തിരുവനന്തപുരത് കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥാപിതമായത്:

1963

12) കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനമാരംഭിച്ച വർഷം?

1961

13) കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായത്?

1991

14) തിരുവനന്തപുരം വിമാനത്താവളത്തെ രാജ്യാന്തര വിമാനത്താവളമായി പ്രഖ്യാപിച്ച വർഷം?

1991

15) കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്ന വർഷം?

1964

Leave a Reply