ജനറൽ സയൻസ് – ജീവശാസ്ത്ര ചോദ്യങ്ങൾ

1) വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മൽസ്യം?

ഈൽ മൽസ്യം

2) പിരാന മൽസ്യങ്ങൾക്ക് പേരുകേട്ട നദി?

ആമസോൺ

3) കൊതുകിന്റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മൽസ്യം?

ഗാംബൂസിയ

4) ഏറ്റവും വലിയ ഉഭയ ജീവി?

സാലമാണ്ടർ

5) ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?

പാമ്പ്

6) ഏറ്റവും വലിയ ചിറകുള്ള പക്ഷി?

ആൽബട്രോസ്

7) ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

8) അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ കഴിവുള്ള പക്ഷി?

ഹമ്മിങ് ബേർഡ്

9) ഷോക്ക് അബ്സോർബർ സവിശേഷത ഉള്ള പക്ഷി?

മരംകൊത്തി

10) പകൽസമയത്ത് കാഴ്ച്ച ഏറ്റവും കൂടുതലുള്ള ജീവി?

കഴുകൻ

11) തിമിംഗലത്തിന്റെ ശരീരത്തിൽ നിന്ന് ലഭിക്കുന്ന സുഗന്ധ വസ്തു?

അംബർഗ്രിസ്

12) മനുഷ്യന്റേതിനു തുല്യമായ ക്രോമസോമ് സംഖ്യ കാണപ്പെടുന്ന ജീവി?

കാട്ടുമുയൽ

13) ആഹാരം കഴുകിയത്തിനു ശേഷം കഴിക്കുന്ന ജന്തു?

റാക്കൂൺ

14) മുളയില മാത്രം തിന്ന് ജീവിക്കുന്ന ജീവി?

പാണ്ട

15) വേരുകൾ ആഗിരണം ചെയുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത്?

സൈലം

Leave a Reply