ജനറൽ സയൻസ് ചോദ്യങ്ങൾ

1) സൂര്യനിൽ നിന്ന് താപം ഭൂമിയിലെത്തുന്നത്:

വികിരണത്തിലൂടെ

2) യന്ത്രങ്ങളുടെ പവർ അളക്കാനുപയോഗിക്കുന്ന യൂണിറ്റ്?

കുതിരശക്തി

3) ബ്ലാക്ക്‌ ബോക്സിന്റെ നിറം?

ഓറഞ്ച്

4) അബ്സൊല്യൂട്ട് സീറോ എന്നറിയപ്പെടുന്ന ഊഷ്മാവ്?

273 ഡിഗ്രി സെൽഷ്യസ്

5) ഒരു ഫാത്തം എത്ര അടിയാണ്?

6 അടി

6) എല്ലുകളിൽ കൂടുതലുള്ള ലോഹം?

കാൽസ്യം

7) പ്ലംബിസം എന്ന രോഗത്തിന്റെ ഹേതു?

ലെഡ്

8) ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്നത്?

കാർബൺ 14

9) ആദ്യ കൃത്രിമ മൂലകം?

ടെക്നീഷ്യം

10) ഏറ്റവും ഭാരം കുറഞ്ഞ ലോഹം?

ലിഥിയം

Leave a Reply