കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യുറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗം?

ഉത്തരം :- അൽഷിമേഴ്‌സ്

😩 സ്‌മൃതിനാശ രോഗം എന്നറിയപ്പെടുന്നത് അൽഷിമേഴ്‌സ് ആണ്

🔬 ലോക അൽഷിമേഴ്‌സ് ദിനം

സെപ്റ്റംബർ 21

😷 മസ്തിഷ്കത്തിലെ പ്രേരക ന്യുറോണുകൾക്ക് നാശം സംഭവിക്കുന്നത്കൊണ്ടുണ്ടാകുന്ന രോഗമാണ് പാർക്കിൻസൺസ്

😷 ഷേക്കിങ് പാൾസി എന്നറിയപ്പെടുന്നത് പാർക്കിൻസൺസ് രോഗമാണ്

😷 ലോക പാർക്കിൻസൺസ് ദിനമായി ആചരിക്കുന്നത്

ഏപ്രിൽ 11

😷 കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന വൈറസ് രോഗമാണ് റാബീസ്

😷 ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗമാണ് റാബീസ് (പേവിഷബാധ)

Leave a Reply