എൽ ഡി സി മുൻവർഷത്തെ ചോദ്യങ്ങൾ

1) കാർഗിൽ യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി:

എ ബി വാജ്‌പേയ്‌

2) കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പ് സത്യാഗ്രഹം നയിച്ചത്?

കെ കേളപ്പൻ

3) സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?

68 വയസ്സ്

4) അന്ധ്രാപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം?

1956

5) ഇരവികുളത്തെ സംരക്ഷിത മൃഗമായ വരയാടിന്റെ ശാസ്ത്രീയ നാമം?

നീലഗിരി താർ

6) കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടുംചോല

7) തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ?

തൈറോക്സിൻ

8) ഡെങ്കിപ്പനിക്ക് കാരണമാകുന്ന സൂഷ്മാണു?

ആർബോ വൈറസ്

9) സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിതമായ വർഷം?

1977

10) ക്യോട്ടോ പ്രോട്ടോക്കോൾ നിലവിൽ വന്നത്?

2005

11) യുനെസ്കോ സ്ഥാപിതമായ വർഷം?

1945

12) സരസ്വതി സമ്മാൻ ഏർപ്പെടുത്തിയ വർഷം?

1991

13) ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

മാക്‌സ് പ്ലാങ്ക്

14) ആയ് രാജവംശത്തിന്റെ ആദ്യ തലസ്ഥാനം?

ആയ്ക്കുടി

15) തൃപ്പടിദാനം നടന്ന വർഷം:

1750

16) കേരളത്തിലെ കായലുകളുടെ എണ്ണം:

34

17) യു. എൻ സർവകലാശാല സ്ഥിതി ചെയ്യുന്നത്?

ടോക്കിയോ

18) ഉപ്പള കായൽ സ്ഥിതി ചെയ്യുന്ന ജില്ല?

കാസർകോട്

19) ‘വൈക്കം ഹീറോ’ എന്നറിയപ്പെടുന്നത്?

ഇ വി രാമസ്വാമി നായ്ക്കർ

20) കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിതമായത്?

ആലപ്പുഴ

21) കശുവണ്ടി റീസേർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

മടക്കത്തറ

22) ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?

1951

23) മജൂലി ദ്വീപ് സ്ഥിതി ചെയ്യുന്നത്?

ബ്രഹ്മപുത്ര നദി

24) അക്ബറിന്റെ ജന്മദേശം?

അമർകോട്ട്

25) ഗ്രാന്റ് ട്രങ്ക് റോഡ് പണി കഴിപ്പിച്ചത്?

ഷേർഷാ സൂരി

Leave a Reply