എൽ ഡി സി മുൻവർഷത്തെ ചോദ്യങ്ങൾ

1) ഇന്ത്യയിലെ ആദ്യത്തെ ബിയോസ്ഫിയർ റിസർവ് :

നീലഗിരി

2) ഗ്രേറ്റ് റാൻ ഓഫ് കച് സ്ഥിതി ചെയ്യുന്ന സംസ്ഥാനം:

ഗുജറാത്ത്

3) ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ആദ്യമായി നേടിയത്?

ദേവികാ റാണി റോറിച്

4) കൽപ്പന-I എന്ന് നാമകരണം ചെയ്യപ്പെട്ട ഉപഗ്രഹം?

മെറ്റ്‌സാറ്റ്

5) കുറിച്യർ ലഹള നടന്ന ജില്ല?

വയനാട്

6) ഏറ്റവും ചെറിയ ഗ്രഹം:

ബുധൻ

7) ഗന്ധകം എന്നറിയപ്പെടുന്ന മൂലകം:

സൾഫർ

8) മൺറോ തുരുത്ത് സ്ഥിതി ചെയ്യുന്ന കായൽ?

അഷ്ടമുടി കായൽ

9) ഇന്ത്യയിൽ ദേശസാൽക്കരിക്കപ്പെട്ട ആദ്യ ബാങ്ക്?

ആർ ബി ഐ

10) കേരള വനിതാ കമ്മീഷൻ ആക്റ്റ് നിലവിൽ വന്നത്?

1995

11) ഇന്ത്യയിൽ ആദ്യം എത്തിയ വിദേശികൾ:

അറബികൾ

12) കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത?

NW 3

13) ഏറ്റവും കൂടുതൽ കടൽതീരമുള്ള രാജ്യം?

കാനഡ

14) പ്രാചീന കാലത്ത് പാടലീപുത്ര എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന

15) ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്:

ഡോ. രാജേന്ദ്രപ്രസാദ്

Leave a Reply