എൽ ഡി സി ജി കെ സ്റ്റഡി നോട്സ്

1) ‘രൂപവാഹിനി’ ഏതു രാജ്യത്തെ ടെലിവിഷൻ ശൃംഖലയാണ്?

ശ്രീലങ്ക

2) സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചതെന്ന്?

2018 മാർച്ച് 14

3) ‘കോമൺ വീൽ’ എന്ന വാരിക ആരംഭിച്ചത്?

ആനിബസന്റ്

4) കെവ്ഹിര ഏത് നഗരത്തിന്റെ പഴയ പേരാണ്?

കൊഹിമ (നാഗാലാൻഡ്)

5) ‘വിദ്യാപോഷിണി സഭ’ സ്ഥാപിച്ചത്?

സഹോദരൻ അയ്യപ്പൻ

6) ഡെയ്‌ലി മിറർ ഏത് രാജ്യത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ദിനപത്രമാണ്?

ബ്രിട്ടൻ

7) ദേശീയ ഊർജസംരക്ഷണ ദിനമായി ആചരിക്കുന്നത്?

ഡിസംബർ

8) ആദ്യത്തെ കമ്പ്യൂട്ടർ ഗെയിം?

സ്പേസ് വാർ

9) 99 വർഷത്തെ പാട്ടത്തിനായി ശ്രീലങ്ക ചൈനക്ക് വിട്ടുകൊടുത്ത തുറമുഖം?

ഹാംബാൻടോറ്റ

10) ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ പദവി വഹിച്ചത്?

സതീഷ് ധവാൻ

11) ‘ടെന്നീസ് കോർട് പ്രതിജ്ഞ’ ഏത് വിപ്ലവവുമായി ബന്ധപ്പെട്ട സംഭവമാണ്?

ഫ്രഞ്ച് വിപ്ലവം

12) ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത്?

കുളു

13) ഇന്ത്യയിലെ ആദ്യത്തെ ഹൈ ടെക് നിയമസഭ നിലവിൽ വന്ന സംസ്ഥാനം?

ഹിമാചൽപ്രദേശ്

14) പിങ്-പോങ് എന്നറിയപ്പെടുന്നത്?

ടേബിൾ ടെന്നീസ്

15) രാജ്യസഭയുടെ ചെയർമാനായ ആദ്യ മലയാളി?

കെ ആർ നാരായണൻ

16) ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത്?

വാഗാ അതിർത്തി

17) വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

റാഞ്ചി

18) മഹാത്മാഗാന്ധി രചിച്ച ആദ്യ പുസ്തകം?

ഹിന്ദ് സ്വരാജ്

19) കുലശേഖര കാലത്ത് ഭൂനികുതി അറിയപ്പെട്ടിരുന്ന പേര്?

പതവാരം

20) റോമാക്കാരുടെ യുദ്ധദേവന്റെ പേര്?

മാഴ്‌സ്

Leave a Reply