എൽ ഡി സി അനുബന്ധ ചോദ്യങ്ങൾ

1) ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യം?

കസാഖിസ്ഥാൻ

2) മുഴുവൻ പ്രപഞ്ചവും എന്റെ ജന്മനാടാണ്. ആരുടെ വാക്കുകളാണിവ?

കൽപന ചൗള

3) ദേശീയ പതാകയിൽ AK47 തോക്കിന്റെ ചിഹ്നമുള്ള രാജ്യം?

മൊസാംബിക്

4) ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി?

റേച്ചൽ കഴ്‌സൺ

5) പൂർണ്ണമായും ആധാർ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ വിമാനത്താവളം?

കെമ്പഗൗഡ വിമാനത്താവളം

6) ഇതര സംസ്ഥാന തൊഴിലാളികളുടെ ആദ്യ അയൽകൂട്ടം?

വെങ്ങോല (എറണാകുളം)

7) ശബ്ദശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

മറീൻ മേർസെന്ന

8) ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം ഭേദഗതി ചെയ്ത വർഷം?

2006

9) ഹൈപ്പോഫിസിസ് എന്നറിയപ്പെടുന്ന ഗ്രന്ഥി?

പിറ്റ്യുട്ടറി ഗ്രന്ഥി

10) ഹൈഡ്രോജനെ ആദ്യമായി ദ്രവീകരിച്ച ശാസ്ത്രജ്ഞൻ?

ജെയിംസ് ഡേവാർ

Leave a Reply